ADVERTISEMENT

വഡോദര∙ ഇന്ത്യൻ ക്രിക്കറ്റ് താരം അക്സർ പട്ടേൽ വിവാഹിതനായി. മേഹ പട്ടേലാണു വധു. വ്യാഴാഴ്ച ഗുജറാത്തിലെ വഡോദരയിൽവച്ചാണു വിവാഹച്ചടങ്ങുകൾ നടത്തിയത്. വിവാഹത്തിനു മുന്നോടിയായി ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ താരം കളിച്ചിരുന്നില്ല.

താരം സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളൊന്നും പങ്കുവച്ചിട്ടില്ലെങ്കിലും അക്സറിന്റെ ആരാധകർ വിവാഹ ചിത്രങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്യുന്നുണ്ട്. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണു വിവാഹത്തിലേക്കു ക്ഷണമുണ്ടായിരുന്നത്.

axar-meha-5
വിവാഹ ശേഷം അക്സറും മേഹയും ഇന്ത്യൻ താരം ജയ്ദേവ് ഉനദ്ഘട്ടിനും ഭാര്യയ്ക്കുമൊപ്പം. Photo: Twitter@MehaPatel
വിവാഹ ശേഷം അക്സറും മേഹയും. Photo: Twitter@MehaPatel

വിവാഹ ചടങ്ങിൽ അക്സർ പട്ടേൽ. Photo: Twitter@MehaPatel

English Summary: Indian Cricketer Axar Patel Married To Meha Patel In Vadodara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com