വൻ തോൽവിക്കു പിന്നാലെ ഓസീസ് ടീമിൽ മാറ്റം, സ്പിന്നർ കോനമൻ കളിക്കും
Mail This Article
×
നാഗ്പുർ∙ ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വൻ തോൽവിക്കു പിന്നാലെ ഓസീസ് ടീമിൽ മാറ്റം. നാട്ടിലേക്ക് മടങ്ങിയ സ്പിന്നർ മിച്ചൽ സ്വെപ്സണു പകരമായി മാത്യു കോനമനെ ഓസീസ് ടീമിൽ ഉൾപ്പെടുത്തി. പരുക്കേറ്റ് ആദ്യ ടെസ്റ്റിൽ കളിക്കാതിരുന്ന പേസർ മിച്ചൽ സ്റ്റാർക്ക് രണ്ടാം ടെസ്റ്റിൽ കളിച്ചേക്കും. സ്റ്റാർക്ക് ഇന്ന് ഇന്ത്യയിലെത്തി ടീമിനൊപ്പം ചേരും.
English Summary: Australia call up left-arm spinner Kuhnemann
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.