വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് 10 വിക്കറ്റ് ജയം; സെമി സാധ്യത സജീവം
Mail This Article
×
കേപ് ടൗൺ ∙ വനിതാ ട്വന്റി20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ 10 വിക്കറ്റ് ജയവുമായി ഓസ്ട്രേലിയ സെമിഫൈനൽ സാധ്യത സജീവമാക്കി. സ്കോർ: ശ്രീലങ്ക– 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 112. ഓസ്ട്രേലിയ–15.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 113. മൂന്നാം ജയത്തോടെ 6 പോയിന്റുമായി ബി ഗ്രൂപ്പിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്താണ്. അലീസ ഹീലി (54 നോട്ടൗട്ട്), ബേത്ത് മൂണി (56 നോട്ടൗട്ട്) എന്നിവരുടെ സെഞ്ചറി കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ അനായാസ ജയത്തിലെത്തിച്ചത്.
English Summary: Australia beat Sri Lanka by 10 wickets in the Women's Twenty20 World Cup
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.