ADVERTISEMENT

ജൊഹാനസ്ബർഗ് ∙ ഉജ്വലമായ സെഞ്ചറിയുമായി എയ്ഡൻ മാർക്രം (126 പന്തിൽ 175) തിളങ്ങിയപ്പോൾ നെതർലൻഡ്സിനെതിരെ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 146 റൺസ് ജയം. സ്കോർ: ദക്ഷിണാഫ്രിക്ക– 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 370.

നെതർലൻഡ്സ്– 39.1 ഓവറിൽ 224നു പുറത്ത്. ബോളിങ്ങിൽ 2 വിക്കറ്റും നേടിയ മാർക്രം തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ച്.  ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായ മാർക്രം ടീമിനൊപ്പം ചേരാനായി ഇന്ത്യയിലെത്തും.

English Summary: Century for Markram; South Africa wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com