ADVERTISEMENT

ന്യൂഡൽഹി ∙ സീസണിലെ തുടർ പരാജയങ്ങൾക്കിടെ സൺറൈസേഴ്സ് ഹൈദരാബാദിനു തിരിച്ചടിയായി ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിന്റെ പരുക്ക്. കാലിനു പരുക്കേറ്റ വാഷിങ്ടൻ സീസണിൽ ഇനി കളിക്കില്ലെന്ന് ഹൈദരാബാദ് ടീം അറിയിച്ചു. കഴിഞ്ഞ വർഷം ഐപിഎലിലും വാഷിങ്ടനിനെ പരുക്ക് അലട്ടിയിരുന്നു.

English Summary: Injury: Washington Sundar is out from IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com