രണ്ടാം ടെസ്റ്റിനിടെ വലതുകാലിനു പരുക്കേറ്റു, നേഥൻ ലയൺ ആഷസിൽനിന്നു പുറത്ത്
Mail This Article
×
ലണ്ടൻ ∙ ആഷസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരുക്കേറ്റ ഓസ്ട്രേലിയൻ സ്പിന്നർ നേഥൻ ലയണിന് പരമ്പര നഷ്ടമാകുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ലയണിന്റെ വലതു കാലിനു പരുക്കേറ്റത്. രണ്ടാം ഇന്നിങ്സിൽ പതിനൊന്നാമനായി ബാറ്റിങ്ങിനെത്തിയ ലയണിനെ കാണികൾ നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്.
English Summary: Injury: Lion out of the ashes series
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.