കെയ്ൻ വില്യംസൻ തിരിച്ചുവരുന്നു, പരിശീലനം ആരംഭിച്ചു
Mail This Article
×
വെല്ലിങ്ടൻ ∙ ഐപിഎലിനിടെ പരുക്കേറ്റു പുറത്തായ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ വീണ്ടും പരിശീലനം ആരംഭിച്ചു. നെറ്റ്സിൽ ബാറ്റിങ് പരിശീലനം നടത്തുന്ന വിഡിയോ വില്യംസൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ‘പരുക്കു ഭേദമായെങ്കിലും വില്യംസൻ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. ഏകദിന ലോകകപ്പ് ടീമിൽ വില്യംസൻ ഉണ്ടാകണമെന്നാണ് ആഗ്രഹം’ – ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് പ്രസ്താവിച്ചു
English Summary: Kane Williamson has resumed training
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.