ADVERTISEMENT

പ്രോവിഡൻസ്∙ കുൽദീപ് യാദവ് മികച്ച ഫോമിലായതിനാലാണ് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ തനിക്കുപകരം കുൽദീപിന് അവസരം കിട്ടിയതെന്ന് ഇന്ത്യൻ സ്പിന്നർ യുസ് വേന്ദ്ര ചെഹൽ.

വെസ്റ്റിൻഡീസിലെ വിക്കറ്റിൽ 3 സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തുക പ്രായോഗികമല്ല. അവസരങ്ങൾ ലഭിക്കുമ്പോൾ അതു പരമാവധി പ്രയോജനപ്പെടുത്തണം. കുൽദീപ് അത് ചെയ്യുന്നു. എനിക്കുളള അവസരം വരുമ്പോൾ ഞാനും അത് പരമാവധി പ്രയോജനപ്പെടുത്തും- ചേഹൽ പറഞ്ഞു.

English Summary: Well played by Kuldeep: Chahal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com