ADVERTISEMENT

പല്ലെക്കെലെ (ശ്രീലങ്ക) ∙ ഇന്ത്യൻ ബാറ്റർ വിരാട് കോലി കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ തങ്ങൾക്കെതിരെ കളിച്ച ഇന്നിങ്സ് ഇപ്പോഴും ഓർമയുണ്ടെന്നും സമ്മർദ സാഹചര്യത്തിൽ അത്രയും ആത്മവിശ്വാസത്തോടെ കളിക്കാൻ കോലിക്കു മാത്രമേ കഴിയൂ എന്നും പാക്കിസ്ഥാൻ ഓൾറൗണ്ടർ ഷദബ് ഖാൻ.

ഏഷ്യാകപ്പിൽ നാളെ നടക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു ഷദബ്. നാളെ വൈകിട്ട് മൂന്നിനാണ് പല്ലെക്കെലെ സ്റ്റേഡിയത്തിൽ ഇന്ത്യ–പാക്ക് പോരാട്ടത്തിനു തുടക്കം. എന്നാൽ മത്സരത്തിനു കനത്ത മഴ ഭീഷണിയുണ്ട്.

English Summary: Shadab Khan about Virat Kohli's play

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com