സ്വര്‍ണം വാങ്ങൂ, ലോകകപ്പ് ക്രിക്കറ്റ് നേരിട്ടുകാണൂ
Mail This Article
×
കൊച്ചി∙ ചുങ്കത്ത് ജ്വല്ലറി എംജി റോഡ് ഷോറൂമിൽനിന്ന് സ്വര്‍ണം വാങ്ങുന്നവർക്കു ലോകകപ്പ് ക്രിക്കറ്റ് നേരിൽ കാണുന്നതിന് അവസരം. മനോരമ ഓൺലൈനും ചുങ്കത്ത് ജ്വല്ലറിയും ചേർന്നു നടത്തുന്ന വേൾഡ് കപ്പ് ജാവോ മത്സരത്തിൽ പങ്കെടുക്കാം. കൊച്ചി എംജി റോഡിലെ ചുങ്കത്ത് ജ്വല്ലറി ഷോറൂമിൽനിന്ന് സ്വർണം വാങ്ങുന്നവർക്ക്, ജ്വല്ലറിയിലെ ഇന്ററാക്ടീവ് സ്ക്രീനിലെ ക്വിസ് മത്സരത്തിന്റെ ഭാഗമാകാം. ശരിയായ ഉത്തരങ്ങൾ നൽകുന്നവർക്ക് ലോകകപ്പ് ക്രിക്കറ്റ്, സ്റ്റേഡിയത്തിലെത്തി നേരിട്ടു കാണാനാണ് അവസരമൊരുങ്ങുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.