ലോകകപ്പിനു ശേഷം സ്റ്റോക്സിന് ശസ്ത്രക്രിയ
Mail This Article
×
അഹമ്മദാബാദ് ∙ ഏകദിന ലോകകപ്പിനു ശേഷം കാൽമുട്ടിന് ശസ്ത്രക്രിയ നടത്തുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്സ്. ഒന്നര വർഷത്തോളമായി കാൽമുട്ടിനേറ്റ പരുക്കുമൂലം കഷ്ടപ്പെടുന്ന സ്റ്റോക്സ്, ആഷസ് പരമ്പരയ്ക്കു പിന്നാലെ ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ അപ്രതീക്ഷിതമായി ഏകദിന ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ ശസ്ത്രക്രിയ നീട്ടിവയ്ക്കുകയായിരുന്നു.
English Summary:
Stokes to undergo knee surgery after world cup
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.