ലോകകപ്പ് ആവേശം ബിഗ് സ്ക്രീനിൽ, കളി കാണാനെത്തി ‘ഫാത്തിമ’
Mail This Article
×
കൊച്ചി∙ ഇന്ത്യ– ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീനിൽ ആസ്വദിച്ച് ക്രിക്കറ്റ് ആരാധകര്‍. മനോരമ ഓൺലൈനും ടിവിഎസ് റോനിനും ചേർന്നു നടത്തിയ ലൈവ് സ്ക്രീനിങ് ആരാധകര്‍ക്കു വ്യത്യസ്ത അനുഭവമായി. മത്സരത്തിനിടെ ‘ശേഷം മൈക്കിൽ ഫാത്തിമ’ സിനിമയുടെ അണിയറ പ്രവർത്തകർ തിയറ്ററിലെത്തി ആരാധകരുമായി സംസാരിച്ചു.
മുന്നൂറിലേറെ പേരാണ് കൊച്ചിയിലെ പിവിആർ സ്ക്രീനിൽ കളി ആസ്വദിക്കാനെത്തിയത്. തിയറ്ററിലെ ലോകകപ്പിന്റെ മാതൃകയുമൊത്ത് സെല്‍ഫി കോണ്ടസ്റ്റ്, ലോകകപ്പ് ക്വിസ് മത്സരങ്ങളും നടത്തി. ശരിയുത്തരങ്ങൾ പറഞ്ഞ ആരാധകർക്കു സമ്മാനങ്ങളും വിതരണം ചെയ്തു.
English Summary:
World Cup final screening in big screen
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.