സച്ചിൻ ബേബി വിസ്ഡൻ രഞ്ജി ട്രോഫി ടീം ഓഫ് ദ് സീസണിൽ
Mail This Article
×
കോട്ടയം ∙ കേരള താരം സച്ചിൻ ബേബി വിസ്ഡൻ മാസികയുടെ രഞ്ജി ട്രോഫി ടീം ഓഫ് ദ് സീസണിൽ. ബാറ്റിങ് ഓർഡറിൽ നാലാം സ്ഥാനക്കാരനായാണ് സച്ചിൻ ഇടംപിടിച്ചത്. 4 വീതം സെഞ്ചറികളും അർധസെഞ്ചറികളും സഹിതം 830 റൺസ് നേടിയ മുപ്പത്തിയഞ്ചുകാരൻ സീസണിലെ റൺവേട്ടക്കാരിൽ മൂന്നാമതുണ്ട്.
English Summary:
Sachin Baby in the Wisden team
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.