സോഫി എക്ലസ്റ്റനെ പുറത്താക്കാൻ ഡൈവിങ് ക്യാച്ച്, സജന സജീവനും പുരസ്കാരം
Mail This Article
×
വനിതാ പ്രിമിയർ ലീഗ് സീസണിലെ മികച്ച ക്യാച്ചിനുള്ള പുരസ്കാരം മലയാളി താരം സജന സജീവന്. യുപി വാരിയേഴ്സ് താരം സോഫി എക്ലസ്റ്റനെ പുറത്താക്കാൻ എടുത്ത ഡൈവിങ് ക്യാച്ചാണ് സജനയെ പുരസ്കാരത്തിന് അർഹയാക്കിയത്. സീസണിലെ മറ്റു പുരസ്കാരങ്ങൾ.
ടൂർണമെന്റിലെ മൂല്യമേറിയ താരം: ദീപ്തി ശർമ (യുപി വാരിയേഴ്സ്)
ഓറഞ്ച് ക്യാപ് (കൂടുതൽ റൺസ്– 341): എലിസ് പെറി (ബാംഗ്ലൂർ)
പർപ്പിൾ ക്യാപ് (കൂടുതൽ വിക്കറ്റ്– 13): ശ്രെയങ്ക പാട്ടീൽ (ബാംഗ്ലൂർ)
കൂടുതൽ സിക്സ് (20): ഷെഫാലി വർമ (ഡൽഹി ക്യാപിറ്റൽസ്)
എമേർജിങ് പ്ലെയർ: ശ്രെയങ്ക പാട്ടീൽ (ബാംഗ്ലൂർ)
ഡബ്ല്യുപിഎൽ സമ്മാനത്തുക
ജേതാക്കൾക്ക് 6 കോടി രൂപ
റണ്ണർ അപ്പിന് 3 കോടി രൂപ
English Summary:
Sajana Sajeevan won the award of best catch
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.