ADVERTISEMENT

കറാച്ചി ∙ വിരമിക്കൽ തീരുമാനം പിൻവലിച്ച് ഈ വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് പാക്കിസ്ഥാൻ പേസ് ബോളർ മുഹമ്മദ് ആമിർ. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധികൃതരുമായി ചർച്ച നടത്തിയതിനു ശേഷമാണ് തന്റെ തീരുമാനമെന്ന് മുപ്പത്തിയൊന്നുകാരനായ ആമിർ പറഞ്ഞു. വാതുവയ്പ് കേസിൽപ്പെട്ട് 2010 മുതൽ 2015 വരെ ക്രിക്കറ്റിൽ നിന്നു വിലക്കിലായ ആമിർ പിന്നീട് തിരിച്ചുവന്നിരുന്നു. 2020 ഓഗസ്റ്റിലാണ് അവസാനമായി പാക്കിസ്ഥാനു വേണ്ടി കളിച്ചത്. 

English Summary:

Aamir withdraws retirement decision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com