ADVERTISEMENT

അഹമ്മദാബാദ് ∙ ഐപിഎലിലെ മുംബൈ ഇന്ത്യൻസ് – ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനു ശേഷം മുംബൈ താരം ഇഷാൻ കിഷനുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ ചർച്ച നടത്തിയതായി വിവരം. നേരത്തേ, ജോലി ഭാരം ചൂണ്ടിക്കാട്ടി ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നിന്നു ഇഷാൻ വിട്ടുനിന്നിരുന്നു.

പിന്നാലെ രഞ്ജി ട്രോഫിയിലും കളിക്കാൻ വിസമ്മതിച്ചതോടെ വാർഷിക കരാറിൽ നിന്ന് ഇഷാനെ ബിസിസിഐ പുറത്താക്കി. കഴിഞ്ഞ ഓസ്ട്രേലിയൻ പരമ്പരയിലും ജാർഖണ്ഡിൽ നിന്നുള്ള ഇരുപത്തിയ‍ഞ്ചുകാരനെ ബിസിസിഐ പരിഗണിച്ചിരുന്നില്ല.

English Summary:

Jay Shah discussion with Ishan Kishan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com