ശ്രേയസ് അയ്യർ ക്യാപ്റ്റൻ, സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ; ഇതാ നമ്മുടെ ഐപിഎൽ ഡ്രീം ഇലവൻ!
Mail This Article
×
ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിൽ എണ്ണിയാലൊടുങ്ങാത്ത ബാറ്റിങ് റെക്കോർഡുകൾ സൃഷ്ടിക്കപ്പെട്ട സീസണിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കിരീടനേട്ടത്തോടെ തിരശീല വീണത്. ഏറ്റവുമധികം റൺസ് മുതൽ ഏറ്റവും വലിയ ടീം ടോട്ടൽ വരെ ഈ സീസണിലുണ്ടായി. ഇതിനു പുറമേ, ഒരുപിടി യുവതാരങ്ങളുടെ ഉയർച്ചയ്ക്കും ചില സീനിയർ താരങ്ങളും പതർച്ചയ്ക്കും സീസൺ സാക്ഷിയായി. 17–ാം സീസണിലെ താരങ്ങളുടെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ ഐപിഎൽ ഇലവൻ ഇതാ. ടീമിനെ തിരഞ്ഞെടുത്തത് മുൻ രാജ്യാന്തര അംപയർ ഡോ. കെ.എൻ.രാഘവൻ.
English Summary:
Indian Premier League 2024, Dream XI
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.