ADVERTISEMENT

മുംബൈ ∙ ഇന്ത്യൻ വനിതാ എ ക്രിക്കറ്റ് ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിൽ മലയാളി താരം മിന്നു മണി ക്യാപ്റ്റൻ. ഓഗസ്റ്റ് 7ന് ആരംഭിക്കുന്ന പര്യടനത്തിൽ  ഓസ്ട്രേലിയ എ ടീമിനെതിരെ 3 ട്വന്റി20 മത്സരങ്ങളും 3 ഏകദിനങ്ങളും ഒരു ചതുർദിന മത്സരവും ഇന്ത്യ കളിക്കും. മലയാളി താരം സജന സജീവനും ടീമിലുണ്ട്.  ഓഗസ്റ്റ് 7,9,11 തീയതികളിലാണ് ട്വന്റി20 മത്സരങ്ങൾ. ഏകദിന മത്സരങ്ങൾ 14, 16, 18 തീയതികളിലും ചതുർദിന മത്സരം 22 മുതൽ 25 വരെയും നടക്കും.

English Summary:

Minnu Mani is the captain of Indian A cricket team Australia tour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com