ആഭ്യന്തര ക്രിക്കറ്റ്; പ്ലെയർ ഓഫ് ദ് മാച്ച്, പ്ലെയർ ഓഫ് ദ് സീരീസ് അവാർഡുകൾക്ക് പ്രൈസ് മണി
Mail This Article
×
ന്യൂഡൽഹി ∙ ആഭ്യന്തര തലത്തിൽ എല്ലാ വനിതാ – ജൂനിയർ മത്സരങ്ങൾക്കും പ്ലെയർ ഓഫ് ദ് മാച്ച്, പ്ലെയർ ഓഫ് ദ് സീരീസ് അവാർഡുകൾക്ക് പ്രൈസ് മണി നൽകുമെന്നു ബിസിസിഐ. ഇതിനു പുറമേ, സീനിയർ തലത്തിൽ പുരുഷ ക്രിക്കറ്റിലെ വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റുകളിലെ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരത്തിനും ക്യാഷ് അവാർഡ് നൽകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ അറിയിച്ചു. കഴിഞ്ഞ വർഷം ആഭ്യന്തര ടൂർണമെന്റുകളുടെ പ്രൈസ് മണി വർധിപ്പിച്ചിരുന്നു.
English Summary:
BCCI Announces Prize Money For Player of the match
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.