ADVERTISEMENT

തിരുവനന്തപുരം ∙ കേരള ക്രിക്കറ്റ് ലീഗിൽ അംപയർമാരുടെ തീരുമാനത്തിനെതിരെ കെസിഎയ്ക്കും ബിസിസിഐയ്ക്കും പരാതി നൽകി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ നോബോൾ ഉൾപ്പെടെ വിളിക്കുന്നതിൽ ഫീൽഡ് അംപയർ പിഴവു വരുത്തിയെന്നും ഇതു പരിശോധിക്കേണ്ട തേഡ് അംപയർ അതു ശ്രദ്ധിച്ചില്ലെന്നുമാണ് പരാതി. മത്സരത്തിൽ വിജെഡി മഴനിയമപ്രകാരം ബ്ലൂ ടൈഗേഴ്സ് ഒരു റണ്ണിന് തോറ്റിരുന്നു.

English Summary:

Blue Tigers complained against the umpiring

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com