ADVERTISEMENT

ചെന്നൈ∙ മലയാളി ലെഗ് സ്പിന്നർ മുഹമ്മദ് ഇനാന്റെ 6 വിക്കറ്റ് പ്രകടനത്തിന്റെ മികവിൽ, ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ ചതു‍ർദിന ടെസ്റ്റിൽ ഇന്ത്യയ്ക്ക് 2 വിക്കറ്റ് ജയം. 79 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ തൃശൂർ സ്വദേശി ഇനാന്റെ മികവിൽ രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 214ന് പുറത്താക്കിയ ഇന്ത്യ, 8 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.  സ്കോർ: ഓസ്ട്രേലിയ 293, 214. ഇന്ത്യ 296, 8ന് 214.

English Summary:

India win by six wickets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com