മഴയിൽ മുടങ്ങി രഞ്ജി ട്രോഫി
Mail This Article
×
ആലൂർ (ബെംഗളൂരു)∙ കേരള – കർണാടക രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ മൂന്നാം ദിവസത്തെ കളി മഴമൂലം ഉപേക്ഷിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് ഒരു പന്തുപോലും എറിയാനായില്ല. കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തിട്ടുണ്ട്. രണ്ടാം ദിവസത്തെ കളി നിർത്തുമ്പോൾ 23 റൺസോടെ സച്ചിൻ ബേബിയും 15 റൺസോടെ സഞ്ജു സാംസണുമായിരുന്നു ക്രീസിൽ
English Summary:
Ranji Trophy Kerala vs Karnataka 3rd day match update
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.