ADVERTISEMENT

കൃഷ്ണഗിരി (വയനാട്) ∙ സി.കെ.നായുഡു ട്രോഫി ക്രിക്കറ്റിൽ (അണ്ടർ 23) ഉത്തരാഖണ്ഡിനെതിരെ കേരളം ശക്തമായ നിലയിൽ. മഴയെത്തുടർന്ന് 2–ാം ദിനം നേരത്തേ കളി നിർത്തുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 326 റൺസെന്ന നിലയിലാണ് കേരളം.

  • Also Read

വരുൺ നായനാർക്കു പിന്നാലെ കേരളത്തിനായി ഷോൺ റോജറും സെഞ്ചറി നേടി. ഷോൺ(113 റൺസ്), അഹമ്മദ് ഇംറാൻ(12 റൺസ്) എന്നിവരാണ് ക്രീസിൽ. ഈ സീസണിലെ ഷോണിന്റെ 2–ാം സെഞ്ചറിയാണിത്.  കഴിഞ്ഞ മത്സരത്തിൽ ചണ്ഡിഗഡിനെതിരെയും ഷോൺ സെഞ്ചറി നേടിയിരുന്നു.

English Summary:

Shaun Roger Scored century

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com