ADVERTISEMENT

പുണെ ∙ ന്യൂസീലൻഡ് മുൻ ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുമില്ല. കഴിഞ്ഞമാസം ശ്രീലങ്കൻ പര്യടനത്തിനിടെ പരുക്കേറ്റ വില്യംസൻ ബെംഗളൂരുവിൽ നടന്ന ഒന്നാം ടെസ്റ്റിൽ കളിച്ചിരുന്നില്ല.

പരുക്കു പൂർണമായും ഭേദമാകാത്തതിനാൽ നാളെ പുണെയിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിലും വില്യംസൻ കളിക്കില്ലെന്ന്  ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഒന്നാം ടെസ്റ്റിൽ 8 വിക്കറ്റിനു വിജയിച്ച കിവീസ് 3 മത്സര പരമ്പരയിൽ 1–0ന് മുന്നിലാണ്.

English Summary:

Kane Williamson not included for second test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com