ADVERTISEMENT

ജൊഹാനസ്ബർഗ് ∙ ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ പേസർമാരായ മാർക്കോ യാൻസനും ജെറാൾഡ് കോട്‍‌സെയും തിരിച്ചെത്തി. എയ്ഡൻ മാർക്രം നയിക്കുന്ന ടീമിൽ ഹെയ്ൻറിച് ക്ലാസൻ, ഡേവിഡ് മില്ലർ, കേശവ് മഹാരാജ് എന്നിവരുമുണ്ട്. കഗീസോ റബാദയ്ക്ക് വിശ്രമം അനുവദിച്ചപ്പോൾ‌ പേസർമാരായ ലുംഗി എൻഗിഡി, ആൻറിച് നോർട്യ എന്നിവരെ പരിഗണിച്ചില്ല. ദക്ഷിണാഫ്രിക്കയിൽ‌ നവംബർ 8 മുതൽ 15 വരെ നടക്കുന്ന പരമ്പരയിൽ 4 മത്സരങ്ങളാണുള്ളത്.

English Summary:

Rabada and Nortya are not included in the south african team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com