ADVERTISEMENT

ഹൊബാർട്ട് ∙ മാർക്കസ് സ്റ്റോയ്നിസിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ (27 പന്തിൽ 61*) മികവിൽ പാക്കിസ്ഥാനെതിരെ മൂന്നാം ട്വന്റി20യിൽ ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റ് ജയം. സ്കോർ: പാക്കിസ്ഥാൻ– 18.1 ഓവറിൽ 117നു പുറത്ത്. ഓസ്ട്രേലിയ– 11.2 ഓവറിൽ 3ന് 118.

പരമ്പര ഇതോടെ ഓസീസ് 3–0നു തൂത്തുവാരി. നേരത്തേ ഏകദിന പരമ്പര പാക്കിസ്ഥാൻ 2–1നു നേടിയിരുന്നു. നാലാമനായി ബാറ്റിങ്ങിനിറങ്ങിയ സ്റ്റോയ്നിസ് 5 ഫോറും 5 സിക്സും സഹിതമാണ് അർധ സെഞ്ചറി പിന്നിട്ടത്.

English Summary:

Marcus Stoinis Leads Australia to Win Over Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com