പരുക്കേറ്റ ഓസ്ട്രേലിയൻ പേസർ ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റ് കളിക്കില്ല; പകരം ആബട്ട് ടീമിൽ
Mail This Article
×
അഡ്‌ലെയ്ഡ് ∙ പരുക്കേറ്റ പേസർ ജോഷ് ഹെയ്സൽവുഡിനെ ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതായി ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ഹെയ്സൽവുഡിനു പകരം ഷോൺ ആബട്ട്, ബ്രണ്ടൻ ഡോഗറ്റ് എന്നീ പേസർമാരെ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തി.
English Summary:
India vs Australia: Josh Hazlewood ruled out from Adelaide test due to injury
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.