ഐസിസി ചെയർമാനായി ജയ് ഷാ സ്ഥാനമേറ്റു; ഈ സ്ഥാനത്തെത്തുന്ന 5–ാമത്തെ ഇന്ത്യക്കാരൻ, പ്രായം കുറഞ്ഞയാൾ
Mail This Article
×
ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാനായി ജയ് ഷാ സ്ഥാനമേറ്റു. ഈ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനും ഏറ്റവും പ്രായം കുറഞ്ഞയാളുമായാണ് മുപ്പത്തിയാറുകാരൻ ജയ് ഷാ. ചാംപ്യൻസ് ട്രോഫി വേദിയുടെ കാര്യത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തർക്കത്തിന് പരിഹാരമുണ്ടാക്കുക എന്നതാണ് ജയ് ഷായ്ക്കു മുന്നിലുള്ള ആദ്യ ദൗത്യം.
English Summary:
ICC : Jay Shah, the current BCCI Secretary, has taken over as the Chairman of the International Cricket Council (ICC)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.