വിജയ് മർച്ചന്റ് ട്രോഫി: ഹൈദരാബാദിനെതിരെ കേരളത്തിന് 10 വിക്കറ്റ് ജയം, ഇഷാൻ കുനാൽ തിളങ്ങി
Mail This Article
×
ലക്നൗ∙ വിജയ് മർച്ചന്റ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഹൈദരാബാദിനെതിരെ കേരളത്തിന് 10 വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്സിൽ 11 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം വിക്കറ്റ് നഷ്ടമില്ലാതെ 4 ഓവറിൽ ലക്ഷ്യത്തിലെത്തി. ആദ്യ ഇന്നിങ്സിൽ 180 റൺസ് ലീഡ് വഴങ്ങിയ ഹൈദരാബാദ് രണ്ടാം ഇന്നിങ്സിൽ 190 റൺസിന് പുറത്തായിരുന്നു. 6 വിക്കറ്റ് വീഴ്ത്തിയ ഇഷാൻ കുനാലാണ് ഹൈദരാബാദിനെ തകർത്തത്.
English Summary:
Vijay Merchant Trophy: Kerala dominated Hyderabad in the Vijay Merchant Trophy, securing a resounding 10-wicket victory after bowling out their opponents for 190. Ishan Kunal starred with the ball, claiming six wickets.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.