ADVERTISEMENT

കറാച്ചി∙ 2025 ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ടീം ഇന്ത്യയുടെ മത്സരങ്ങൾക്ക് ദുബായ് വേദിയാകും. ഇന്ത്യ സെമിഫൈനൽ, ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയാൽ ഈ മത്സരങ്ങളും യുഎഇയിലെ വേദിയിലാകും നടക്കുക. ഇന്ത്യ ഫൈനലിനു യോഗ്യത നേടിയില്ലെങ്കിൽ ലഹോർ ആയിരിക്കും ഫൈനൽ വേദി. മത്സരക്രമം അടുത്ത ദിവസം പുറത്തുവിടും.

English Summary:

Champions Trophy 2025: India's matches will be played in Dubai and the UAE. The final will be in Lahore if India doesn't reach the final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com