രണ്ടാഴ്ച കഴിഞ്ഞാൽ രഞ്ജി ട്രോഫിയുടെ അടുത്ത റൗണ്ട് തുടങ്ങും, സീനിയേഴ്സ് കളിക്കുമോയെന്നു നോക്കാം: ഗാവസ്കർ
Mail This Article
×
സിഡ്നി∙ ഇന്ത്യൻ ടീമിലെ താരങ്ങളെല്ലാം ആഭ്യന്തര ടൂർണമെന്റായ രഞ്ജി ട്രോഫി കളിക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ‘ ദേശീയ ടീമിലെ എല്ലാ താരങ്ങളും നിർബന്ധമായി രഞ്ജി ട്രോഫി കളിച്ചിരിക്കണം. രണ്ടാഴ്ച കഴിഞ്ഞാൽ രഞ്ജി ട്രോഫിയുടെ അടുത്ത റൗണ്ട് ആരംഭിക്കും. സീനിയർ ടീമിലുള്ള എത്ര പേർ രഞ്ജി ട്രോഫി കളിക്കുമെന്നു നോക്കട്ടെ. രഞ്ജിയിൽ നിന്നു മാറിനിൽക്കാൻ ഒരാളെപ്പോലും ബിസിസിഐ അനുവദിക്കരുത്. ’– ഗാവസ്കർ പറഞ്ഞു.
English Summary:
Sunil Gavaskar urges mandatory Ranji Trophy participation for all Indian national cricketers. He criticized the BCCI for allowing players to skip the crucial domestic tournament.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.