രണ്ടാം ഇന്നിങ്സിൽ പാക്കിസ്ഥാന്റെ പോരാട്ടം വിഫലം; ദക്ഷിണാഫ്രിക്കയ്ക്ക് 10 വിക്കറ്റ് ജയം, പരമ്പര 2–0ന് സ്വന്തം
Mail This Article
×
കേപ്ടൗൺ∙ പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 10 വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്സിൽ പാക്കിസ്ഥാൻ നൽകിയ 58 റൺസ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ ദക്ഷിണാഫ്രിക്ക മറികടന്നു. സ്കോർ: ദക്ഷിണാഫ്രിക്ക 615, വിക്കറ്റ് നഷ്ടമില്ലാതെ 58. പാക്കിസ്ഥാൻ 194, 478 (ഫോളോഓൺ). ആദ്യ ടെസ്റ്റ് 2 വിക്കറ്റിന് ജയിച്ച ദക്ഷിണാഫ്രിക്ക ഇതോടെ പരമ്പര ജേതാക്കളായി (2–0).
English Summary:
South Africa Wins Second Test Against Pakistan : South Africa achieved a dominant 10-wicket victory over Pakistan in the second Test. This win secured a 2-0 series victory for South Africa, following their earlier nail-biting win by two wickets.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.