ADVERTISEMENT
കൊച്ചി ∙ അടുത്ത ഐഎസ്എൽ സീസണിൽ 10 ടീമുകൾതന്നെ. ഈസ്റ്റ് ബംഗാളും ഗോകുലം കേരള എഫ്സിയും ഒന്നാം ലീഗിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനം. ഐഎസ്എൽ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎൽ) ക്ലബ് പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണു തീരുമാനമായത്.  ബദ്ധവൈരികളായ മോഹൻ ബഗാൻ എടികെയുമായി ചേർന്ന് ഐഎസ്എൽ കളിക്കുമെന്ന് ഉറപ്പായതോടെ കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളും ശ്രമങ്ങൾ തുടങ്ങിയിരുന്നു.  സാമ്പത്തികസ്രോതസ്സിനായി അന്വേഷണവും ആരംഭിച്ചിരുന്നു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com