ADVERTISEMENT
ബ്യൂണസ് ഐറിസ് ∙ അടുത്ത മാസം ഇക്വഡോറിനും ബൊളീവിയയ്ക്കുമെതിരെ നടക്കുന്ന ലോകകപ്പ്  യോഗ്യതാ മത്സരങ്ങളിൽ ലയണൽ മെസ്സിക്ക് അർജന്റീനയ്ക്കായി കളിക്കാം. കഴിഞ്ഞ കോപ്പ അമേരിക്കയ്ക്കിടെ ചിലെ താരം ഗാരി മെഡലുമായുള്ള കശപിശയെത്തുടർന്നാണു മെസ്സിക്കു ചുവപ്പു കാർഡും ഒരു മത്സരത്തിൽനിന്നു വിലക്കും കിട്ടിയത്. ‌അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ അപ്പീലിനെത്തുടർന്നാണു വിലക്കു നീക്കിയതെന്നു പ്രസിഡന്റ് ക്ലോഡിയോ ടാപിയ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com