ADVERTISEMENT

കോട്ടയം∙ ഒരു മാസം നീണ്ടുനിന്ന യൂറോ കപ്പ് ആവേശത്തിന് ഇന്ന് രാത്രി കലാശപ്പോരാട്ടത്തോടെ തിരശീല വീഴുകയാണ്. വെംബ്ലിയിൽ ഇംഗ്ലണ്ടും ഇറ്റലിയും യൂറോ കപ്പിനായി പോരാടുമ്പോൾ, മനോരമ ഓൺലൈൻ വായനക്കാർക്കും ആ ആവേശത്തിന്റെ ഭാഗമാകാൻ ഒരു സുവർണാവസരം. ജെയിൻ ഓൺലൈനുമായി ചേർന്ന് മനോരമ ഓൺലൈൻ നടത്തുന്ന യൂറോ കപ്പ് പ്രവചന മത്സരത്തിൽ നിങ്ങൾക്കും പങ്കാളികളാകാം.

മണിക്കൂറുകൾ മാത്രം അകലെ നിൽക്കുന്ന കലാശപ്പോരാട്ടത്തിൽ ആരു വിജയിയാകുമെന്ന് നിങ്ങൾക്ക് പ്രവചിക്കാം. ശരിയുത്തരം അയയ്ക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് സ്മാർട് ഫോൺ സമ്മാനം ലഭിക്കും. മത്സരം തീർത്തും ലളിതം. ഫെയ്സ്ബുക്കിൽ കൊടുത്തിരിക്കുന്ന പ്രവചന മത്സരത്തിൽ കമന്റായിട്ടാണ് നിങ്ങളുടെ പ്രവചനം രേഖപ്പെടുത്തേണ്ടത്. ഫെയ്സ്ബുക്കിലെ മത്സരത്തിന്റെ ലിങ്ക് ചുവടെ:

https://www.facebook.com/manoramaonline/posts/4483487521709482

English Summary: Manorama Online - Jain Online EURO Cup 2020 Prediction Contest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com