യൂറോകപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണ എറിക്സൻ വീണ്ടും ഡെൻമാർക്ക് ടീമിൽ
Mail This Article
×
കോപ്പൻഹേഗൻ ∙ കഴിഞ്ഞ വർഷം യൂറോ കപ്പ് ഫുട്ബോൾ മത്സരത്തിനിടെ ഹൃദയാഘാതം മൂലം കളിക്കളത്തിൽ കുഴഞ്ഞു വീണതിനു ശേഷം ഇതാദ്യമായി ക്രിസ്റ്റ്യൻ എറിക്സൻ ഡെൻമാർക്ക് ദേശീയ ടീമിൽ ഇടം പിടിച്ചു.
ഈ മാസം അവസാനം നെതർലൻഡ്സിനും സെർബിയയ്ക്കുമെതിരെയുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിലാണ് മുപ്പതുകാരൻ എറിക്സനെ കോച്ച് കാസ്പർ ജുൽമാൻഡ് ഉൾപ്പെടുത്തിയത്.
English Summary: Christian Eriksen back in Denmark squad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.