ADVERTISEMENT

കൊൽക്കത്ത ∙ ബെംഗളൂരു എഫ്സിയുടെ മലയാളി താരം ആഷിഖ് കുരുണിയൻ (25) ഇനി കൊൽക്കത്ത ക്ലബ് എടികെ മോഹൻ ബഗാനിൽ. മലപ്പുറം പട്ടർകടവ് സ്വദേശിയായ മിഡ്ഫീൽഡറുമായി ബഗാൻ 5 വർഷത്തെ കരാർ ഒപ്പിട്ടു.

ഹൈദരാബാദ് എഫ്സിയിൽനിന്ന് ആഷിഷ് റായിയും ബഗാനിലെത്തി. ഇക്കഴി‍ഞ്ഞ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ആഷിഖ് കുരുണിയന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പുണെ സിറ്റി എഫ്സിയിൽനിന്നാണ് 2019ൽ ആഷിഖ് ബെംഗളൂരു എഫ്സിയിലെത്തിയത്.

English Summary: Ashique Kuruniyan joins ATKMB in five-year deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com