ഷക്കീറ– ജെറാദ് പിക്കേ വീണ്ടും ഒന്നിക്കുമോ?
Mail This Article
×
സ്പാനിഷ് ഫുട്‌ബോളര്‍ ജെറാദ് പിക്കേയും പോപ് ഇതിഹാസം ഷക്കീറയും വേർപിരിഞ്ഞ വിവരം ഞെട്ടലോടെയാണ് ഇരുവരുടെയും ആരാധകർ കേട്ടത്. വാർത്താക്കുറിപ്പിലൂടെയാണ് ഇരുവരും പിരിയുകയാണെന്ന വിവരം വെളിപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പ് ഫുട്ബോളും വാക്ക വാക്ക ഗാനവും ഫുട്ബോൾ ആരാധകർ അത്ര പെട്ടെന്നൊന്നും മറക്കില്ല. ഈ ഗാനത്തിന്റെ ചിത്രീകരണത്തിനിടെയാണ് പിക്കേയും ഷക്കീറയും ആദ്യമായി പരിചയപ്പെടുന്നത്. അത് പിന്നീട് പ്രണയമായി. പിക്കേയ്ക്ക് മറ്റൊരു യുവതിയുമായുള്ള ബന്ധമാണ് പിക്കേ– ഷക്കീറ പ്രണയം തകർന്നതിനു പിന്നിലെന്ന് പറയപ്പെടുന്നു. വിഡിയോ സ്റ്റോറി കാണാൻ ക്ലിക്ക് ചെയ്യൂ...
Content Highlights: Shakira- Pique love story, video report
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.