ലെവന് ഡബിൾ; ബാർസ ഒന്നാമത്
Mail This Article
×
ബാർസിലോന ∙ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി വീണ്ടും തിളങ്ങിയതോടെ ബാർസിലോന ലാ ലിഗ തലപ്പത്ത്. ലെവൻഡോവ്സ്കി 2 ഗോളും മെംഫിസ് ഡിപായ് ഒരു ഗോളും നേടിയ മത്സരത്തിൽ എൽച്ചെയ്ക്കെതിരെ 3–0നു ജയിച്ച ബാർസയ്ക്ക് 6 കളികളിൽ 16 പോയിന്റായി. 5 മത്സരങ്ങളിൽ 15 പോയിന്റോടെ റയൽ മഡ്രിഡ് രണ്ടാമത്. ഇന്നു മഡ്രിഡ് ഡാർബിയിൽ അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ ജയിച്ചാൽ റയലിനു വീണ്ടും മുന്നിലെത്താം. എൽച്ചെയ്ക്കെതിരെ 34,48 മിനിറ്റുകളിലായിരുന്നു ലെവൻഡോവ്സ്കിയുടെ ഗോളുകൾ. ഡിപായ് 41–ാം മിനിറ്റിൽ ലക്ഷ്യം കണ്ടു.
English Summary: Robert Lewandowski puts Barcelona on table top
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.