ADVERTISEMENT

നവിമുംബൈ ∙ സെൽഫ് ഗോളിൽ കൊളംബിയയുടെ കിരീടമോഹം വീണുടഞ്ഞു. 82–ാം മിനിറ്റിൽ കിട്ടിയ സെൽഫ് ഗോളിൽ സ്പെയിൻ അണ്ടർ 17 വനിതാ ലോകകപ്പ് കിരീടം നിലനിർത്തി.

82–ാം മിനിറ്റിൽ സ്പെയിൻ താരം ലെയ മാർട്രെറ്റിന്റെ ഷോട്ട് കൊളംബിയൻ ഡിഫൻഡർ അന്ന മരിയ സപാട്ടയുടെ കാലിൽത്തട്ടി സ്വന്തം വലയിലെത്തുകയായിരുന്നു.  നേരത്തേ നടന്ന മത്സരത്തിൽ ഷൂട്ടൗട്ടിൽ ജർമനിയെ 3–2നു മറികടന്ന് നൈജീരിയ മൂന്നാം സ്ഥാനം നേടി. നിശ്ചിത സമയത്ത് കളി 3–3 എന്ന നിലയിലായിരുന്നു.

Content Highlight: Spain wins U-17 Women's World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com