തോറ്റുതുടങ്ങിക്കോ പക്ഷേ ജയിച്ചേക്കണം, വാമോസ്; എവർഗ്രീൻ അർജന്റീന; അതിമാനുഷൻ മെസ്സി!
Mail This Article
×
ഞെട്ടലുകള്‍ക്കും ട്വിസ്റ്റുകളും സസ്പെൻസുകൾക്കും ഒടുവിൽ ലോകകിരീടം നെഞ്ചോടു ചേർത്ത് മെസ്സി രാജ്യാന്തര കരിയറിനു സൈനോഫ് പറയുകയാണ്. അതും ജയപരാജയങ്ങൾ പലകുറി മാറിമറിഞ്ഞ ഒന്നാംതരം കലാശപ്പോരാട്ടത്തിന്റെ അവസാന സെക്കൻഡ് വരെ ആക്‌ഷനിൽ നിറഞ്ഞുനിന്നുകൊണ്ട്. ഫുട്ബോൾ രക്തത്തിൽ അലിഞ്ഞുചേർന്ന അർജന്റീന എന്ന ദേശത്തിന്റെയും മെസ്സിയുടെയും ആരാധകർക്ക് ഇതിലും മനോഹരമായ ഒരു ക്ലൈമാക്സ് സ്വപ്നങ്ങളിൽ മാത്രം!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.