ADVERTISEMENT

ഭുവനേശ്വർ ∙ ഐഎസ്എൽ ഫുട്ബോളിൽ ഒഡീഷ എഫ്സി 3–1ന് ഈസ്റ്റ് ബംഗാളിനെ തോൽപിച്ചു. ഡിയേഗോ മൗറീഷ്യോ ഇരട്ടഗോൾ നേടി. ഒഡീഷ 5–ാം സ്ഥാനത്തും ഈസ്റ്റ് ബംഗാൾ 9–ാം സ്ഥാനത്തുമാണ്. ഇന്നലെ ആദ്യ മത്സരത്തിൽ ജംഷഡ്പുർ എഫ്സിയെ ചെന്നൈയിൻ എഫ്സി 2–2ന് സമനിലയിൽ പിടിച്ചു. ഋതിക് ദാസ് ജംഷഡ്പുരിനായി ഇരട്ടഗോൾ നേടി. ചെന്നൈ ഏഴാമതും ജംഷഡ്പുർ 10–ാം സ്ഥാനത്തുമാണ്.

English Summary: Odisha FC beat East Bengal for 3-1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com