ADVERTISEMENT

പാരിസ് ∙ മുൻ കാമറൂൺ, പിഎസ്ജി താരം മോഡസ്റ്റ് എംബാമി (40) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. കാമറൂണിനായി 37 മത്സരങ്ങൾ കളിച്ച മിഡ്ഫീൽഡറായ എംബാമി 3 ഗോളുകളും നേടി. 2000 സിഡ്നി ഒളിംപിക്സിൽ സ്വർണം നേടിയ കാമറൂൺ ടീമിലും അംഗമായിരുന്നു. ഫ്രഞ്ച് ലീഗിൽ പിഎസ്ജി, മാഴ്സൈ തുടങ്ങിയ ക്ലബ്ബുകൾക്കായി കളിച്ചു.

English Summary: Modeste M’Bami, former Cameroon and PSG star, dies at 40 after heart attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com