ADVERTISEMENT

തൃശൂർ ∙ ഉത്തേജക പരിശോധനയിൽ പോസിറ്റീവായെന്ന വാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് എം. വിഘ്നേഷ്. ‘‘പനിക്കുള്ള സിറപ്പും മരുന്നും മാത്രമാണ് ദേശീയ ഗെയിംസിന്റെ സമയത്ത് കഴിച്ചത്. നേരത്തേ മൂക്കിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനാൽ ഇടയ്ക്കിടെ അലർജി അനുഭവപ്പെടാറുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരമാണ് അന്നു ചുമയ്ക്കുള്ള മരുന്നു കഴിച്ചത്. 

ചുമമരുന്നിൽ ‘ഉത്തേജക സാന്നിധ്യം’ ഉണ്ടാകുമെന്നു കരുതിയില്ല. ഇനി എല്ലാം ദൈവനിശ്ചയം. ടീമിനൊപ്പം ഉണ്ടാകും– വിഘ്നേഷ് ‘മനോരമ’യോടു പറഞ്ഞു.

English Summary: Consumed only cough syrup and medicine: Vignesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com