ബോകമിനെതിരെ ബയൺ മ്യൂണിക്കിന് വിജയം, ഒന്നാം സ്ഥാനത്ത് ഒരു പോയിന്റ് ലീഡ് (3-0)
Mail This Article
×
മ്യൂണിക് ∙ ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോളിൽ ബോകമിനെതിരെ 3–0നു ജയിച്ച ബയൺ മ്യൂണിക്കിന് ഒന്നാം സ്ഥാനത്ത് ഒരു പോയിന്റ് ലീഡ്. തോമസ് മുള്ളർ (41–ാം മിനിറ്റ്), കിങ്സ്‌ലി കോമാൻ (64), സെർജി ഗനാബ്രി (73–പെനൽറ്റി) എന്നിവരാണ് ഗോൾ നേടിയത്. 20 കളികളിൽ 43 പോയിന്റുള്ള ബയണിന് ഒരു പോയിന്റ് പിന്നിലുള്ളത് യൂണിയൻ ബർലിൻ.
English Summary: Bayern Munich vs Bochum Match Updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.