ADVERTISEMENT

കിഗാലി (റുവാണ്ട) ∙ ഫിഫ പ്രസിഡന്റായി ജിയാന്നി ഇൻഫന്റീനോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2027 വരെയാണ് സ്വിസ് അഭിഭാഷകനായ ഇന്‍ഫന്റീനോയുടെ പുതിയ നിയമനം. എതിരില്ലാതെയാണ് ഇന്‍ഫന്റീനോ വീണ്ടും ഫിഫ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 2016ൽ സെപ് ബ്ലാറ്ററിന്റെ പിൻഗാമിയായാണ് ഇന്‍ഫന്റീനോ ആദ്യം ഫിഫ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്.

English Summary: Gianni Infantino re-elected FIFA president until 2027

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com