റയലിൽ തുടരും: ആഞ്ചലോട്ടി
Mail This Article
×
മഡ്രിഡ് ∙ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ പരിശീലകസ്ഥാനത്ത് 2024 വരെ തുടരുമെന്ന് കാർലോ ആഞ്ചലോട്ടി. റയൽ വിട്ട് ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനാകുമെന്ന റിപ്പോർട്ടുകൾ തള്ളിയാണ് ആഞ്ചലോട്ടിയുടെ ഉറപ്പ്. അറുപത്തിമൂന്നുകാരനായ ആഞ്ചലോട്ടിക്ക് 2024 വരെ റയലുമായി കരാറുണ്ട്. 2015ൽ പരിശീലകനായിരിക്കെ കരാർ തീരും മുൻപേ റയൽ ആഞ്ചലോട്ടിയെ പുറത്താക്കിയിരുന്നു. ഇത്തവണ ലാ ലിഗയും ചാംപ്യൻസ് ലീഗും റയലിനു നേടാനായില്ല.
English Summary: Carlo Ancelotti will continue as coach of Real Madrid
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.