ADVERTISEMENT

കൊൽക്കത്ത ∙ അണ്ടർ 17 ലോകകപ്പ് ടീമിലൂടെ ശ്രദ്ധേയനായ ഡിഫൻഡർ അൻവർ അലി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിൽ. സാഫ് ചാംപ്യൻഷിപ്പിലും ഇന്റർകോണ്ടിനന്റൽ കപ്പിലും ഇന്ത്യൻ ടീമിനായി മികച്ച പ്രകടനം നടത്തിയതിനു പിന്നാലെയാണ് ഇരുപത്തിരണ്ടുകാരൻ പഞ്ചാബ് താരവുമായി ബഗാൻ ക്ലബ് കരാറിലെത്തിയത്.  എഫ്സി ഗോവയിൽനിന്നാണ് അൻവർ ബഗാന്റെ പ്രതിരോധ നിരയിലേക്കു വരുന്നത്.

English Summary: Mohun bagan signing of Indian national team defender Anwar Ali 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com