കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകനായി ടി.ജി. പുരുഷോത്തമൻ, ഇഷ്ഫാഖിനു പകരം നിയമനം
Mail This Article
×
കൊച്ചി ∙ ബ്ലാസ്റ്റേഴ്സ് പരിശീലന സംഘത്തിൽ മലയാളി സാന്നിധ്യമായി സഹപരിശീലകൻ ടി.ജി.പുരുഷോത്തമനും. ഇഷ്ഫാഖ് അഹമ്മദിനു പകരമാണു പുരുഷോത്തമന്റെ നിയമനം. കേരള സന്തോഷ് ട്രോഫി ടീമിലെ മുൻ താരവും പരിശീലകനുമാണ്. വാസ്കോ ഗോവ, വിവ കേരള, മഹീന്ദ്ര യുണൈറ്റഡ് ടീമുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.
English Summary: TG Purushothaman appointed in Kerala Blasters coaching staff
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.