ADVERTISEMENT

മഡ്രിഡ് ∙ റോബർട്ട് ലെവൻഡോവ്സ്കിക്കു പകരം 2024–25 സീസൺ മുതൽ കളത്തിലിറങ്ങാൻ ബ്രസീൽ കൗമാരതാരം വിറ്റോർ റോക്യുവുമായി സ്പാനിഷ് ക്ലബ് ബാർസിലോന കരാറിലെത്തി. ബ്രസീൽ ക്ലബ് അത്‌ലറ്റിക്കോ പരാനൻസിന്റെ താരമായ പതിനെട്ടുകാരൻ റോക്യു ഈ സീസണിന്റെ അവസാനം ടീമിനൊപ്പം ചേരും. അടുത്ത മാസം 35 വയസ്സു തികയുന്ന ലെവൻഡോവ്സ്കിക്കു പകരം സ്ട്രൈക്കറായിട്ടാകും റോക്യുവിന്റെ ബാർസ അരങ്ങേറ്റം. ബ്രസീൽ ക്ലബ്ബിനു വേണ്ടി 66 കളിയിൽ 22 ഗോളുകൾ നേടിയിട്ടുണ്ട് റോക്യു. 

English Summary: Vitor Roque to Barca

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com